Surprise Me!

Congress Leader Rahul Gandhi says not allowed suppressed the workers voice | Oneindia Malayalam

2020-05-11 1 Dailymotion

Congress Leader Rahul Gandhi says not allowed suppressed the workers voice
കൊറോണ വ്യാപനത്തിന്റെ മറവില്‍ തൊഴിലാളി പീഡനത്തിന് ഇന്ത്യയില്‍ അവസരം ഒരുങ്ങുന്നുവെന്ന് ആക്ഷേപം. പഴയ കാല അടിമ സമ്പ്രദായം തിരിച്ചുകൊണ്ടുവരാനാണ് ചില ബിജെപി നേതാക്കളുടെ ശ്രമം എന്നുവരെ ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് സര്‍ക്കാരുകള്‍ കൊറോണ കാലത്ത് നടപ്പാക്കുന്ന പുതിയ തൊഴില്‍ നിയമങ്ങളാണ് വിവാദം.